Monday, August 12, 2013

ചിത്രകാരന്‍റെ കാമുകി ...

നീ വരച്ചുകൂട്ടുന്ന
ചില അവ്യക്തമായ
ഒരു ച്ഛായയിലേയ്ക്ക്
ഒതുങ്ങിക്കൂടുന്ന
എന്‍റെ വലിയ ലോകം ...
അവിടെ..
നിന്‍റെ വിരലുകള്‍ തൊടുന്ന
വര്‍ണ്ണങ്ങളില്‍
ഞാന്‍ ഇല്ലാതാവുകയാണ്..
അഥവാ..
പുനര്‍ജ്ജനിക്കുകയാണ് .. 

2 comments:

  1. പ്രണയിയുടെ വരകളും വര്‍ണ്ണങ്ങളും പ്രേമഭാജനത്തിന്റേത് മാത്രമായിരിയ്ക്കും

    ReplyDelete