നീ എന്ന വികാരം...
രാത്രിയുടെ ഭീകരതയില്‍ എന്നിലെ നീയ് എന്ന വികാരം മറ നീക്കി പുറത്തുവരുന്നു...ജീവന്‍ തുടിക്കുന്ന ഓരോ ഞരമ്പിലൂടെയും ഓടിനടന്ന്, എന്റെ ഓര്‍മകളെ വിളിച്ചുണര്‍ത്തുന്നു ...എന്റെ ജീവനില്‍ ബാക്കിയുള്ള ഓരോന്നും കുത്തിനോവിച്ചുകൊണ്ട് ,എന്റെ നിദ്രകളെ കണ്ണീരിന്റെ മുഖമൂടി അണിയിച്ചുകൊണ്ട് ,എന്റെ രാവുകളെ നീ വികാരഭാരിതമാക്കുന്നു...
എന്റെ രാവുകളെ നീ വികാരഭാരിതമാക്കുന്നു.
ReplyDeleteവായിച്ചു. ഏറെ ഇഷ്ടായി.
www.tomskonumadam.blogspot.com
This comment has been removed by the author.
ReplyDeleteഈ രാവുകളില്‍ നിന്നെ വികാരഭരിതയാക്കി നിദ്രാവിഹീനമാക്കുവാന്‍ എന്തു ഭവിച്ചു? രാത്രിക്ക് ഭീകരതയുടെ ഭാവം പകരുന്നതാര്? ഓര്‍മ്മകള്‍ അവിസ്മരണീയമായ ഒരു അനുഭൂതിയാണ് പകരേണ്ടത് .. . . കുത്തിനോവിപ്പിക്കുന്ന സ്മരണകളില്‍ നിന്ന് മുന്നോട്ടുള്ള പാതയിലേക്ക്ല് ഗതിവേഗം നേടൂ . . . ഭൂമിയിലെ ജീവിതം സുഖകരമല്ല എന്ന വസ്തുത മറക്കരുത് എന്നാല്‍ ഓര്‍ക്കരുത് . .. . നാളെ സൂര്യനുദിക്കുന്നതു ഭീകരത നിറഞ്ഞ രാവിനു നിന്നെ കൈമാറാന്‍ ആയിരിക്കില്ല . ... ഞാന്‍ ഉറപ്പുതരുന്നു . . .. .
ReplyDelete