കൂട്ടുകാരാ...
ചിരിക്കുന്ന മിഥ്യകളും, വീണുടഞ്ഞ സത്യങ്ങളും,
പറന്നകലുന്ന വസന്തങ്ങളും, ഒക്കെയാണ് എന്റെയീ ഗാനങ്ങള്‍ക്ക് സഖികളെങ്കിലും ,
പുകയുന്ന വേനലിലും ജീവന്‍ തുടിക്കുന്ന ഈ ചൂളക്ക് ചുറ്റും കുളിര്‍തെന്നലും ,
ഇളം പൂക്കളുടെ പുണ്യവും ഉണ്ട്,
എവിടെയെന്നറിയില്ല എങ്കിലും നീയുണ്ട്…. നിന്റെ ഓര്‍മ്മകളുമുണ്ട് …
ജീവിതം ചിലപ്പോഴെങ്കിലും സുന്ദരമാകുമല്ലേ കൂട്ടുകാരാ….….
എല്ലാം അറിഞ്ഞിട്ടും ,
ReplyDeleteമണ്ണിന്റെ
ഊരവരതയില്‍
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ..
എല്ലാം അറിഞ്ഞിട്ടും ,
ReplyDeleteമണ്ണിന്റെ
ഊരവരതയില്‍
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ..
:)
ReplyDeletejeevitham eppozhum sundaramaanu.... athenganeyaa.... chila vishaada rooogikalkku paranjaal manassilaavillallo,,/??!!!
ReplyDelete