പ്രണയം ജീവനാണ്..
വെറും പ്രണയമെന്നോ?നിനക്ക് പ്രണയത്തെക്കുറിച്ച് എന്തറിയാം.....?എന്റെ ചെറിയൊരു നിശ്വാസത്തില്‍ പോലും അവനുണ്ട്....എന്റെ ഓരോ ഞരക്കങ്ങളിലും...!!എന്റെ ഗാനങ്ങള്‍ ഞെരിഞ്ഞമരുന്ന തീയും,അതിലെരിയുന്ന ജീവനും പ്രണയമാണ്...പ്രണയം, എന്നില്‍ നിലയിലാതെ അലയുന്ന മൌനത്തെ,ലോകത്തിന്റെ ഓരോ കോണിലും കൊണ്ടുപോയി ജീവന്‍ തുടിക്കുന്ന താളങ്ങളാക്കി മാറ്റുന്നു..പ്രണയം ഏകാന്തതയെ എന്നന്നേയ്ക്കുമായി എറിഞ്ഞുടക്കുന്നു...പ്രണയം അനന്തമാണ്....പ്രണയം ജീവനാണ്...
പ്രണയം ഏകാന്തതയെ എന്നന്നേയ്ക്കുമായി എറിഞ്ഞുടക്കുന്നു...
ReplyDeleteപ്രണയം അനന്തമാണ്....
www.tomskonumadam.blogspot.com
അല്ല, പ്രണയം ഒരു കള്ളത്തരമാണ്.മറ്റൊരാളുടെ മുമ്പില്‍ നമ്മുടെ പൊയ്മുഖം മറയ്ക്കുന്ന യഥാര്‍ത്ഥകള്ളം.അത് തിരിച്ചറിയുന്നവന്‍ ഭാഗ്യവാന്‍.
ReplyDeleteപ്രണയം അനന്തമാണ്....
ReplyDeleteപ്രണയം ജീവനാണ്...
അന്തമാണ് പ്രണയം എന്നും പറയാറുണ്ട്
ANGELA
ReplyDeleteഅസ്തിക്ക് പിടിച്ച് പ്രണയത്തെ കുറിച്ചാണോ പറയുന്നത്
അത് അർബുതമാണ്, ഓരോ അവയവത്തേയും കാർന്ന് തിന്നുന്നു.
ആദ്യം കണ്ണ് ....അവസാനം....???
Word verification എടുത്തു കളയണം
settings---comments---
------------
---------------
Show word verification for comments?--no
''voce e bonita ..te amo flor.."**
ReplyDeleteപ്രണയം! വെറും രതി ജന്യ മോഹം!
കാമം പ്രണയത്തിനു
തഴപ്പായ് വിരിക്കുന്നു.
ശയനം മരണവും.
best wishez dear...........
^^^hey...ningalaarum pranayichittillee....
ReplyDeletePranayikkan...allenkil pranayikkapedan shramichittille??