
ഇനി നിമിഷങ്ങള്‍ അവശേഷിക്കുന്നില്ല...
എന്റെ കണ്ണുകള്‍ മെല്ലെ അടയുന്നു...
വാനത്തിന്റെയും ഭൂമിയുടേയും അതിര്‍വരമ്പുകളും ഞാന്‍ കടന്നു കഴിഞ്ഞു..
ഈ നുറുങ്ങിയ ചിന്തകളും...വിളറിയ സ്വപ്നങ്ങളും...
തപ്തമായ ആത്മാവും...തളര്‍ന്ന ഗദ്ഗതങ്ങളും...
ഇതാ ഈ മണ്‍കൂനയില്‍ ഞാന്‍ വലിച്ചെറിയുന്നു..
വെറുമൊരു അശരീരി മാത്രമായി ഞാന്‍ മറയുന്നു...
ഞാന്‍ കാണാത്ത...എന്നെ അറിയാത്ത...
ലോകങ്ങളും താണ്ടി...ഞാന്‍ മറയുന്നു..
കുളിര്‍ ചൊരിയുന്ന തെന്നലില്‍ അങ്ങകലെ...
ചന്ദനത്തിരികള്‍ സുഗന്ധം പൊഴിക്കുന്നു...
ഇനിയും ഒരു നിശാഗന്ധിയായി പുനര്‍ജ്ജനിക്കാന്‍ ...
പുലര്‍ക്കാലത്ത് സ്വര്‍ഗ്ഗങ്ങള്‍ നല്‍കുന്ന പ്രണയസമ്മാനവും...
ഇടനെഞ്ഞില്‍ വഹിച്ചു കൊണ്ട് ഞാന്‍ ...
വീണ്ടും യാത്രയാകും...
u saddo....!! anyway gd poem...
ReplyDeleteconcept is nice! ut got scared. hmm
ReplyDeletepicture is also nice
not at all scared my frnd...
ReplyDeleteRaz... :P !
Hey, i was just kidding!!
ReplyDeletehehehe itz okey... :D
ReplyDeleteസ്വപ്നങ്ങള്‍ അവശേഷിക്കുമ്പോള്‍ മരണവും ആഗതമാകും
ReplyDelete^^ :) !
ReplyDeleteഇടനെഞ്ഞില്‍ വഹിച്ചു കൊണ്ട് ഞാന്‍ ...
ReplyDeleteവീണ്ടും യാത്രയാകും...
superb daaa...
thnqqq...
ReplyDeleteohh ente kutta, how sad da?
ReplyDeleteരംഗബോധമില്ലാത്ത കോമാളിയല്ല മരണം അല്ലേ,..? പുനര്ജ്ജനികള്‍ക്ക് വേണ്ടി ആത്മാവിനെ വേര്‍പെടുത്തുക മാത്രമേ ചെയുന്നുള്ളൂ .... ദേഹം വെറുമൊരു ഉടുപ്പല്ലേ ....പക്ഷെ വലിച്ചെറിയുന്നതില്‍ ആത്മാവും ഉണ്ടെങ്കില്‍ മോക്ഷം കിട്ടില്ല കേട്ടോ... പാവങ്ങളെ ദ്രോഹിച്ചു കൊണ്ടിരിയ്ക്കും...അതുകൂടെ കൊണ്ട് പോകണേ...പ്ലീസ്..
ReplyDeletehehe kondupoyeekkam... :) !
ReplyDeleteകൊള്ളാം
ReplyDeletenanni.. :) !
ReplyDeletegood poem.....keep writing....
ReplyDelete:)
ReplyDelete