മരണത്തിന്‍ ഗന്ധം നിറഞ്ഞ ഉള്ളറകളിലെ,
ഇരുണ്ടകോണില്‍ മൌനം ഭജിച്ചു ഞാന്‍ ചുരുണ്ടു കിടക്കുന്നു ,
കൊലക്കയറിനും ജീവനുമിടയില്‍ ചിന്തകള്‍ പിടയുന്നു ,
ഒട്ടിയ വയറുമായി, കുഞ്ഞി കവിളത്തു കണ്ണീരിന്‍ പാണ്ടുമായി ,
എന്നോമല്‍ പൈതങ്ങള്‍ കേഴവേ ,
കള്ളനായി ഞാന്‍ പെരെടുത്തതും വിധി ... !
ഓടിത്തളര്‍ന്നു ഞാന്‍ !
സമ്പാദ്യം ... പാദം നിറയെ മുള്ളുകള്‍ ..,
മരണത്തിന്‍ വീഞ്ഞുകൊപ്പയിലേക്ക് , ഈ ഹൃദയമിടിപ്പുകള്‍ ,
തുള്ളികളായി ഒഴുകിയിറങ്ങാന്‍ ഞാന്‍ ,
ജീവന്റെ കടലുകള്‍ എത്ര താണ്ടണം ?
മുഷിഞ്ഞ മനസ്സുകളിലെ വിയര്‍പ്പുപൊടിഞ്ഞ ദുരാഗ്രഹങ്ങളെ ,
ഭാഗ്യവാന്മാര്‍ നിങ്ങള്‍ ....
ഈ ലോകം നിങ്ങള്‍ക്ക് മുന്‍പില്‍ നീട്ടപ്പെട്ടിരിക്കുന്നു ...
എളവൂര്‍ തൂക്കമാണല്ലോ ഫോട്ടോയില്‍.
ReplyDeleteവരികള്‍ നന്നായി
:-)
:)
ReplyDeleteangela , നീയല്ല നിന്‍റെ ഫോട്ടോ ആണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് :))
ReplyDeleteനന്നായിരിക്കുന്നു!
ReplyDeleteമുഷിഞ്ഞ മനസ്സുകളിലെ വിയര്‍പ്പുപൊടിഞ്ഞ ദുരാഗ്രഹങ്ങളെ ,
ReplyDeleteഭാഗ്യവാന്മാര്‍ നിങ്ങള്‍ ....
നല്ല വരികൾ
ബ്ലോഗ്ഗിനു പെരില്ലെങ്കിലെന്ത്?
ReplyDeleteകവിത വായിച്ചില്ലെന്കിലെന്ത്?
......................
>>> ഒഴാക്കന്‍. said...
ReplyDeleteangela , നീയല്ല നിന്‍റെ ഫോട്ടോ ആണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് :)) <<<
>>>ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...
ബ്ലോഗ്ഗിനു പെരില്ലെങ്കിലെന്ത്?
കവിത വായിച്ചില്ലെന്കിലെന്ത്?
...................... <<<
പൊട്ടി പെണ്ണേ.. ഇത് തന്നെയല്ലേ കുറേ പോസ്റ്റുകളില്‍ ഞാനും പറഞ്ഞത്
എന്നിട്ടും നിനക്ക് മനസ്സിലായില്ലാ...?
കഷ്ട്ടം...!!
enna pinne njan ente picture angu edutthu kalanjekkam... angane enkilum ente poem tthinu comment kittuullow.... enthey.. ?? :(
ReplyDeletenice :)
ReplyDeleteചിത്രം ഭയപ്പെടുത്തുന്നു ..എഴുത്ത് മനോഹരം തന്നെ...ആശംസകള്‍
ReplyDeleteമുഷിഞ്ഞ മനസ്സുകളിലെ വിയര്‍പ്പുപൊടിഞ്ഞ ദുരാഗ്രഹങ്ങളെ ,
ReplyDeleteഭാഗ്യവാന്മാര്‍ നിങ്ങള്‍ ....
ഈ ലോകം നിങ്ങള്‍ക്ക് മുന്‍പില്‍ നീട്ടപ്പെട്ടിരിക്കുന്നു ... സത്യത്തിന്റെ മുഷിഞ്ഞ സത്യങ്ങള്‍..
mushinna sathyangalo ??? no way
ReplyDelete:(
ReplyDeletemanly subject.. well ploted :)
ReplyDeleteSome lines are amazing.....
ReplyDelete