Thursday, December 30, 2010

വേനല്‍

ഈ വേനല്‍ അസ്സഹനീയമാണ് ..

ചുടുകാറ്റില്‍ കൊഴിയുന്ന തളിരിലകളും ,

വിധൂരങ്ങള്‍ തേടുന്ന പൊടിപടലങ്ങളും ,

നെടുവീര്‍പ്പോടെ മണ്ണിന്റെ മാറില്‍ ഉരുകിവീഴുന്ന ഒരിറ്റു കണ്ണീരും ,

ഒപ്പം ശ്വാസനാളത്തെ പോലും ഞെരുക്കുന്ന ഏകാന്തതയും...

4 comments:

  1. വേനൽ, ഉച്ചചൂടിൽ ഉരുകി ഒലിക്കുന്നു.
    എങ്കിലും, പ്രളയമാകാതിരിക്കട്ടെ.

    ReplyDelete
  2. വേനലില്‍ വിയര്‍ക്കുനുണ്ട്

    ReplyDelete