എന്നില്‍ ജീവന്‍ ബാക്കിയുണ്ടെന്ന് അവന്‍ എങ്ങിനെയോ അറിഞ്ഞിരിക്കുന്നു ...
എനിക്കറിയാം ഒരിക്കലും അവന്‍ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് ...
പഷേ ഞാന്‍ സ്നേഹിച്ചു പോയില്ലേ...
എന്റെ ജീവനില്‍ അവനെ ഞാന്‍ കൊരുത്തു പോയില്ലേ...
എന്റെ ചങ്കില്‍ ആഞ്ഞു ചവിട്ടുകയാണവന്‍...
ഞാന്‍ അവനെ വെറുക്കണം പോലും ...
ഒന്ന് മാത്രം...നീ അറിയാന്‍ ...
ജീവന്റെ ഒരു തുടിപ്പെങ്കിലും എന്നില്‍ ശേഷിക്കുന്നുവെങ്കില്‍ ...
ശ്വാസത്തിന്റെ ഒരംശമെങ്കിലും എന്റെ നാഡികളില്‍ മിടിക്കുന്നെകില്‍ ...
നിന്നെ ഞാന്‍ സ്നേഹിക്കും ...
ഉപദ്രവിച്ചുകൊള്ളൂ ജീവന്‍ എന്നില്‍ ഇല്ലാതാകുവോളം...
നീയും നിന്റെ ഓര്‍മകളും ...
നിന്നോടുള്ള സ്നേഹവും ...
ഇല്ലാതാകുന്ന നിമിഷം എന്റെ ജീവനും അവസാനിക്കും ....
എന്തിനാണ് നീ എന്റെ മരണം കൊതിക്കുന്നത് ??
എന്റെ രക്തം ഊറ്റി കുടിക്കുവാണോ ??
അതില്‍ നിറയെ നീയാണെന്ന് നിനക്കറിയില്ലേ... ??
ജീവന്റെ മൊഴിയറ്റ കോണില്‍ വച്ച്...
നീ അറിയാതെ നിന്നെ എന്നില്‍ പ്രതിഷ്ടിച്ചതിനു മാപ്പ് ...
നിന്നെ എന്നില്‍ നിന്നും പിഴുതെറിയാന്‍ നിനക്കും എനിക്കുമാവില്ല ...
നിന്റെ ശ്രമം വ്യര്തമാണ്...
നിന്നെ സ്നേഹിച്ചതിന്റെ മാത്രം പേരില്‍
നീ എന്നെ ഇത്രയധികം ശിക്ഷിക്കുന്നുവല്ലോ .... :(

Beyond the limits of dreams,
ReplyDeletefelt the warmth of your words!
like the scattering diamonds of rain,
on the dry heart of the deserts!
good
ReplyDeleteവീണ്ടും ഭൂതകാലത്തിലേക്ക് പോവുകയാണോ? ഇതിന്റെ ഭാവി എന്താകും?
ReplyDeleteചില പ്രണയം പ്രണയമല്ല.ശീലം മാത്രമാണ്
ReplyDeleteവായിക്കാന്‍ പറ്റണില്യാ....
ReplyDeleteഒന്നാമതു കണ്ണട വേണം. രണ്ടാമത് ഫോണ്ട് അങ്ങ് വ്യക്തമല്ല...
എന്തോ ചെയ്യും...