എന്നോ ഒരിക്കല്‍ മാത്രമാണ്
ഞാന്‍ നിന്നിലൂടെ കടന്നു പോയത് ....
അന്ന് നീ ....
എന്റെ ഹൃദയം പറിച്ചെടുത്തു പിച്ചിച്ചീന്തി ... !
അതിലായിരുന്നു എന്റെ ജീവനെന്നു നീ അറിയാഞ്ഞിട്ടാണോ ?
ഇപ്പോഴും നീ മനസ്സിലാക്കാത്തതെന്താണ് ....
നിനക്ക് മാത്രമേ എന്റെ പുഞ്ചിരിയില്‍,
ജീവന് നിറക്കാന്‍ കഴിയൂ എന്ന് .... ??
വേദനയോടെ....
ReplyDeletehmmm ..
ReplyDeleteu r an aswesome talent i can understand how u feel right now coz i been through this and even after you find an other person in the future this pain will hurt you till the last day of ur life . first love is always first love but look on the positives he helped you to find the poet who had been sleeping under a bed sheet in the deepest valley of your heart you are a great poet i dont know you in person but i been following your blog for the last six months even though i never commented pls keep writing i want to read more from you i wish i had your magical fingers so that i can write with the same feeling you does
ReplyDeletethank u so much... these feed backs are most valuable for me... :)
ReplyDeleteits my pleasure just my pleasure
ReplyDeleteമുത്തും പവിഴവും പോലെ വേദനിക്കുന്ന, ആര്‍ക്കും വേണ്ടാത്ത ഹൃദയത്തില്‍ നിന്നാണ് അതിമനോഹരമായ സൃഷ്ടികള്‍ ഉണ്ടാകുന്നത്...
ReplyDeleteനിന്റെ തൂലികയില്‍ വിരിയുന്ന അക്ഷരക്കൂട്ടങ്ങള്‍ക്ക് ഒരുപാട് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്...ഉയരങ്ങളിലേക്ക്...
എഴുതുക...ഇനിയും ഒരുപാട്...
DeViLs OdD FiNgEr പറഞ്ഞതിന്റെ അടിയില്‍ ഒരു കയ്യൊപ്പ്...