Saturday, November 26, 2011

ജയം



വീണ്ടും നീ ജയിച്ചു ...
എനിക്ക് സന്തോഷം തന്നെ...
എന്റെ ഹൃദയം വീണ്ടും വീണ്ടും തകര്‍ത്തിട്ടാണെങ്കിലും...
നീ ജയിക്കുന്നുണ്ടല്ലോ...



5 comments:

  1. aarkkuvendiyaano njan jeevikkunnathu..... avan !! :(

    ReplyDelete
  2. പ്രിയപ്പെട്ട ഗിലു,
    അവനു വേണ്ടിയാണല്ലോ,ജീവിക്കുന്നത്! അപ്പോള്‍,അവന്‍ ജയിച്ചു പോകട്ടെ! തകര്‍ത്ത ഹൃദയത്തിന് മുകളിലാണ് അവന്റെ ജയമെങ്കില്‍,അതാകും അവന്റെ പരാജയവും!
    ഇനി, ആര്‍ക്കും വേണ്ടിയല്ലാതെ ജീവിക്കാന്‍ പഠിക്കു;എല്ലാവര്‍ക്കും വേണ്ടി ജീവിക്കു! ഈ ജീവിതം എത്ര മനോഹരം!
    സസ്നേഹം,
    അനു

    ReplyDelete
  3. Kavithakal kollam .. pakshae jevithathill e dukangal nallathalla..

    ReplyDelete
  4. പ്രിയ നിശാഗന്ധി,
    ഇനിയും അവനു വേണ്ടി ജീവിക്കൂ....
    അവന്‍ ഇനിയും ജയിക്കട്ടെ...
    നിന്റെ ഹൃദയമേ അവനു തകര്‍ക്കാന്‍ ആകൂ....
    നിന്റെ പ്രണയത്തെ ഒന്ന് തൊടാന്‍ പോലും അവനാകില്ലല്ലോ....
    എന്നെങ്കിലും അവന്‍ തിരിച്ചറിയുക തന്നെ ചെയ്യും....
    അവന്‍ നഷ്ടപ്പെടുത്തിയത് അമൂല്യമായ ഒന്നായിരുന്നുവെന്ന്....

    ReplyDelete