Tuesday, April 3, 2012

മന്നസ്സിന്റെ ഉള്ളറകളില്‍ ഇന്നും
എവിടെയൊക്കെയോ വച്ച് 
നിന്നെ ഞാന്‍ കണ്ടുമുട്ടാറുണ്ട്...
എന്നെ കാണാതെ നീ പൊയ് മറയുന്നത്  
അപ്പോഴും ഞാന്‍ നിറകണ്ണുകളോടെ  നോക്കി നില്‍ക്കും...

4 comments:

  1. നോക്കിനിന്നോളൂ...

    വാലന്‍റ്റയിന്‍ ഡേയില്‍ ഒരു ചിന്തയും പങ്കുവച്ച് പോയതില്‍ പിന്നെ ഇന്നാണല്ലോ കാണുന്നത്. നോക്കിനിന്നോളൂ...

    ReplyDelete
  2. താങ്കളില് നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.writers block ഉണ്ടൊ. keep writing

    ReplyDelete
  3. http://youtu.be/wD5xgddIotA :)

    ReplyDelete