Thursday, June 30, 2011

ഇന്ന്

അന്നെന്റെ ചുണ്ടിലെ പുഞ്ചിരി നീ തന്ന സ്നേഹമായിരുന്നു...
ഇന്ന് എന്റെ വിറയാര്‍ന്ന അധരങ്ങളിലേയ്ക്ക് 
എന്റെ ഓര്‍മകളിലെ നിന്റെ രൂപം 
മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉപ്പായി ഒഴുകിയിറങ്ങുന്നു ...
ഹൃദയത്തില്‍ നീ നിറഞ്ഞു നിന്നിരുന്ന ഇടങ്ങളില്‍ ...
ഇരുണ്ട ഗര്‍ത്തം മാത്രം ബാക്കി വച്ചപ്പോള്‍ 
അതില്‍ വീണുപോയി എന്റെ ജീവനും ...

11 comments:

  1. oru velichathinaayi kaathirikkooo........


    http://niracharthu-jayaraj.blogspot.com

    ReplyDelete
  2. ഇന്ന് എന്റെ വിറയാര്‍ന്ന അധരങ്ങളിലേയ്ക്ക്
    എന്റെ ഓര്‍മകളിലെ നിന്റെ രൂപം
    മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉപ്പായി ഒഴുകിയിറങ്ങുന്നു

    നല്ല പ്രതീകാത്മകം :)

    ReplyDelete
  3. "അന്നെന്റെ ചുണ്ടിലെ പുഞ്ചിരി നീ തന്ന സ്നേഹമായിരുന്നു...
    ഇന്ന് എന്റെ വിറയാര്‍ന്ന അധരങ്ങളിലേയ്ക്ക് "
    വരികള്‍ കൊള്ളാം..

    പിന്നെ ഒഴുകിയിറങ്ങുന്ന ഉപ്പോന്നും വേസ്റ്റ് ആക്കണ്ട..ഉപ്പിനൊക്കെ എന്താ വെല..ചുമ്മാ :-)

    ReplyDelete
  4. ചുഴിയുടെ മേല്പ്പരപ്പു ശാന്തമാണ്. ഉള്ളില്‍ ഗര്‍ത്തങ്ങളും ........

    ReplyDelete
  5. എന്റെ ഓര്‍മകളിലെ നിന്റെ രൂപം
    മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉപ്പായി ഒഴുകിയിറങ്ങുന്നു..

    ഇന്നും ഒരനുഭൂതിയായി മനസ്സിൽ തങ്ങിനിൽക്കുന്നുവല്ലേ ആ ഓർമ്മകൾ

    ReplyDelete
  6. ആ പ്രണയം ശക്തമായിരുന്നെങ്കില്‍..... അതിന്റെ ഓര്‍മ്മകള്‍ പോരേ...

    ReplyDelete
  7. ഉപ്പിനെക്കാളുമിഷ്ടം...!

    ReplyDelete
  8. ഓര്‍മ്മകളെ അകലെ അകലെ,എന്നെ നോവിക്കരുതെ

    ReplyDelete
  9. nothing lasts forever :P
    but memories... oops

    ReplyDelete
  10. വായിച്ചുതീര്‍ന്നപ്പോള്‍, മനസ്സില്‍ എന്തോ ഒരു വിഷാതം.. ഇഷ്ട്ടമായി...

    ReplyDelete