Tuesday, February 2, 2010

പുതുനാമ്പുകള്‍..


പേമാരിയായി നീയും നിന്‍റെ ഓര്‍മകളും എന്നിലൂടെ പെയ്യ്‌തൊഴിഞ്ഞാലും...
എന്നിലെ എല്ലാ നീറ്റലുകളും, എന്നിലെ എല്ലാ കറകളും കണ്ണീരില്‍ അലിഞ്ഞുചേരട്ടെ...
അതില്‍ എന്റെ മുറിവേറ്റ ചേതനയും ഞാന്‍ വലിച്ചെറിയട്ടെ ..
റി വീണ എന്റെ ചലനമറ്റ ദേഹിയിലെ ഇറ്റു ജീവന്റെ ചിതയില്‍ പുതുനാമ്പുകള്‍ തളിര്‍ക്കട്ടെ...

3 comments:

  1. ആരവമൊഴിഞ്ഞ കാറ്റും
    പെയ്തൊഴിഞ്ഞ മഴയും
    പൂത്തു നില്‍ക്കുന്ന ഇലാഞ്ഞിയും
    പുല്‍ നമ്പുപോലെ മുളക്കുന്ന കവിതയും.....

    ReplyDelete