Sunday, February 14, 2010

വീണു പൊലിയുവോളം..


പാതിയടഞ്ഞ എന്റെ മിഴികളില്‍, മോഹഭംഗങ്ങള്‍
നിദ്രവിഹീനരായി
അലയുന്നു..
ഒരിറ്റു
മിഴിനീരായി നീ എന്നില്‍ നിന്നും
എന്നെന്നേ
ക്കുമായി വീണുപൊലിയുവോളം,
നിന്‍റെ ഓര്‍മകള്‍ എന്നെ ആഞ്ഞുപ്രഹരിക്കും...

3 comments:

  1. വീണു പൊലിയുവോളം എന്ന ഈ കുട്ടി കവിതയില്‍ പൊലിഞ്ഞു പോയ ഒരു നഷ്ടപ്രണയത്തിന്റെ വിങ്ങല്‍ ദര്‍ശിക്കാന്‍ കഴിയും വായനക്കാര്‍ക്ക്.ആ ചിത്രവും പശ്ചാത്തലം ആകുമ്പോള്‍ ആക്കം കൂടുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..?
    :(

    ReplyDelete
  2. പാവം കണ്ണുനീർത്തുള്ളി...!

    മിഴിത്തുമ്പിൽ നിന്നടർന്നു കഴിഞ്ഞാ‍ൽ
    അതിനെ ഓർത്തിരിക്കുവതാരാണ്...?

    പൊഴിഞ്ഞു വീഴുന്ന മിഴിനീർക്കണങ്ങളെ
    ഓർത്തു പാടാൻ ആരാണു വരുന്നത്!?

    (എങ്ങനെയുണ്ട് എന്റെ വായന!?)

    ReplyDelete
  3. കണ്ണൂനീരിന്റെ വേദന..അതിന്റെ അവസ്ഥ ഒരിക്കലും കരയുന്ന ആൾ ചിന്തിക്കുന്നില്ല.. സ്വന്തം വ്യക്തി താല്പര്യത്തിന് കണ്ണീരിനും അവകാശമില്ലേ?

    ReplyDelete