Monday, June 13, 2011

ഒരു പൂവ്

ദൂരങ്ങളിലെവിടെയോ ഒരു പൂ വിരിയുന്നു ...
അതിലെ ഇതളുകള്‍ കാറ്റിനെ ചുംബിക്കുന്നു ....
ജനാലയ്ക്കപ്പുറം ഇരുളില്‍നിന്നും,
എന്നെ തഴുകാനെത്തുന്ന കാറ്റില്‍ ഞാന്‍ ശ്വസിക്കുന്നതും 
ആ ഇതളുകളുടെ സൌരഭ്യം തന്നെയോ ? 

11 comments:

  1. visit:::::

    http://www.focuzkeralam.tk/

    ReplyDelete
  2. kurachu vaakkukalil manohaaritha kaanikkunna ee kazhivu prashamsaarham thannetto.

    my hearty congrats.

    ReplyDelete
  3. എന്താ ഇന്നു നാലു വരി കൂടുതലാണല്ലോ............

    ReplyDelete
  4. അല്ല ...അതിന്റെ അപ്പുറത്തുള്ള ഹോട്ടലില്‍ ചിക്കന്‍ കറി വെക്കണതാ...

    ReplyDelete
  5. വിശ്വാസം അതല്ലേ എല്ലാം.. അത് തകരുമ്പോള്‍ വടക്ക് വശത്തുള്ള ജനാലക്കല്‍ പോയി നിന്നാ മതി വേറെ സൌരഭ്യം കിട്ടും

    ReplyDelete
  6. തുറന്നിട്ട ജനാലയില്‍ കൂടി പൂമണം വരുന്നതിനൊപ്പം പാദസരം കവരാന്‍ വരുന്ന കള്ളന്മാരും കാണും. സൂക്ഷിച്ചോളൂ!!!

    ReplyDelete
  7. ആവില്ല.............
    അടുത്തെങ്ങോ വിരിഞ്ഞ പൂവിന്റെതാകാനാണ്‌ സാധ്യത

    ReplyDelete
  8. ""ദൂരങ്ങളിലെവിടെയോ ഒരു പൂ വിരിയുന്നു ...
    അതിലെ ഇതളുകള്‍ കാറ്റിനെ ചുംബിക്കുന്നു ....
    ജനാലയ്ക്കപ്പുറം ഇരുളില്‍നിന്നും,
    എന്നെ തഴുകാനെത്തുന്ന കാറ്റില്‍ ഞാന്‍ ശ്വസിക്കുന്നതും
    ആ ഇതളുകളുടെ സൌരഭ്യം തന്നെയോ ?""

    ആണോ ആഞ്ജല ?
    ഞാനൊരു കവിതാസ്വാദകനല്ല.അതിനെപ്പറ്റി വിമര്‍ശിക്കാനും അറിയില്ല. എന്നാലും വായിച്ചു. എനിക്കിഷ്ടമായി.

    ആശംസകള്‍

    ജെ പി @ തൃശ്ശിവപേരൂര്‍

    ReplyDelete