Tuesday, June 14, 2011

മൌനം മരണമാണ് ...

ഏതോ ഒരു പകല്ക്കിനാവിലെ നിശബ്ദതയില്‍ ,
ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയതാണ്‌ ...
ഇന്നും അതെ നിശബ്ദതയില്‍ ,ഞാന്‍ എന്റെ 
പ്രണയത്തിന്റെ ശവകുടീരത്തില്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്നു... 
മൌനം മരണമാണ് ...

9 comments:

  1. പാവം പ്രണയം മരിച്ചു പോയല്ലേ..................

    ReplyDelete
  2. മൌനം മരണമാണ്..

    മൌനം=മരണം ആണെങ്കില്‍...മൌനതിന്റെ പ്രണയിനി ..മരണത്തിന്റെ പ്രണയിനി അല്ലേ.

    മരണതെ പ്രണയികാതെ ജീവിതതെ പ്രണയിച്ചുകൂടെ

    ReplyDelete
  3. മൌനം വിദ്വാന് പാഷാണം എന്നു കേട്ടിട്ടുണ്ട്. (വിദ്വാൻ ഇങ്ങനെ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കണംന്ന് അർത്ഥം.......!)പക്ഷേ മൌനം എപ്പം മൊതലാ മരണമായത്......? കുരുത്തക്കേടിത്തിരി കൂട്ന്ന്ണ്ട്........ട്ടാ.

    ReplyDelete
  4. മൌനത്തിന്റെ ഡെഡ് ബോഡിയില്‍ എന്റെ വക ഒരു റീത്ത്!!

    ReplyDelete
  5. ഉണരുമ്പോള്‍ ശരിയാകും ...........
    പിന്നെ മൌനം ചെകുത്താന്റെ കൊട്ടയല്ലേ ?

    ReplyDelete
  6. "മൌനം ചെകുത്താന്റെ കൊട്ടയല്ലേ" - എന്നോ? എന്നുവച്ചാല്‍ എന്താ ഞാനേ?

    അപ്പോള്‍ മൌനം എന്നാല്‍ മരണം. പ്രണയം മരിച്ചു. അത് തുടങ്ങിയത് ഒരു പകല്ക്കിനാവിന്റെ നിശ്ശബ്ദതയില്‍ നിന്ന്. നിശബ്ദത എന്നാല്‍ മൌനം, അതായത് മരണം. എന്നുവച്ചാല്‍ മരണത്തില്‍ നിന്ന് തുടങ്ങിയ പ്രണയം. അത് പിന്നെയും മരിച്ചെന്നോ?

    മഴ പെയ്തതുകൊണ്ടാണോ എന്തോ, കത്താന്‍ അല്പം പ്രയാസം.

    ReplyDelete
  7. nallezhutthukal..pranayam...smaranakalil..ennennum...jeeeevikkum....mannuantharangalolam....

    ReplyDelete
  8. "മൌനം മരണമാണ് ..."

    മഞ്ഞപ്പിത്തമുള്ളവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുന്നത് പോലെ...അല്ലേ.?.:))

    ReplyDelete
  9. yes i agree
    "മൌനം മരണമാണ് ..."

    ReplyDelete