Thursday, December 27, 2012

വാചാലത

കണ്ണുകള്‍ തമ്മിലെ 
നീണ്ടമൌനത്തിലാണ് 
പ്രണയം വാചാലമായതും ,
സ്വപ്നത്തിന്‍റെ ചില്ലകളിലോക്കെയും 
തളിരുകള്‍ കിളിര്‍ത്തതും ! 

1 comment:

  1. കണ്ണും കണ്ണും തമ്മിൽ തമ്മിൽ....

    ReplyDelete