Monday, December 10, 2012

സിനിമാതാരം

അദൃശ്യമായ് മുന്നില്‍
ഇരുകരങ്ങളും നീട്ടി നില്‍ക്കുന്ന
കാലമാം മറവിയിലേക്ക്
പഴമയാം അവഗണനയിലേയ്ക്ക്
മാഞ്ഞുപോകുന്നതിന് മുന്‍പ്
നിമിനേരം തിളങ്ങിയാലും താരമേ ,
ഇത് നിന്‍റെ മാത്രം നിമിഷങ്ങളാണ് ! 

3 comments:

  1. നൈമിഷികമായ നിന്റെ സ്നേഹത്താല്‍ നീ തിളങ്ങുമെങ്കിലും.. നിന്റെ അഭാവത്തില്‍ പ്രഭ നഷ്ടപ്പെട്ടു ഞാനൊരു കരിന്തിരിയായി നിന്റെ ജീവിതത്തിലോ...?

    ReplyDelete
  2. വഴി തെറ്റി വന്നതാണ്...പക്ഷെ നേരത്തെ വരേണ്ടതാണെന്ന് തോന്നി,വന്നപ്പോള്‍.......

    ReplyDelete