Thursday, May 9, 2013

മോക്ഷം

ഈയിലക്കുമ്പിളിൽ നിന്നും 
ഭൂമീ 
നിന്റെ മാറിൽ പതിക്കുമ്പോഴാണ് 
ജന്മസാഫല്യമീ 
വേനൽമഞ്ഞുതുള്ളിക്ക്‌ !
വിണ്ണും വെയിലും താണ്ടി,
ഇലത്തട്ടിൽ കാത്തുകിടക്കുന്നു 
മണ്ണിലേയ്ക്കുള്ള 
മോക്ഷത്തിന്റെ വഴി ! 

2 comments:

  1. മോക്ഷപ്രാപ്തിയായി

    ReplyDelete
  2. മോക്ഷത്തിന്റെ വഴി !

    ReplyDelete