Thursday, July 11, 2013

തപിക്കുന്ന ഹൃദയം

പ്രാണനിൽ നിന്നും
ഒരു മുറിവിന്റെ ആഴത്തിൽ വീണെന്റെ
ഹൃദയം തപിക്കുന്നു.. ! 

2 comments:

  1. പ്രാണൻ ചെന്ന് ഹൃദയത്തിൽ വീണാലും ഹൃദയം ചെന്ന് ആഴത്തിൽ വീണാലും ഹൃദയതിനാ കേടു, പ്രാണന് ഒന്നും പറ്റില്ല

    ReplyDelete