Tuesday, July 23, 2013

പ്രണയത്തിന്‍റെ അവസാനം

നിന്നിലേയ്ക്കാഴ്ന്നിറങ്ങിയ വേരുകളിലേയ്ക്ക്
നിന്നിലെ തീ ആളിപ്പടരുന്നതിന്
തൊട്ടുമുന്‍പുള്ള നിമിഷം വരെ
പ്രണയിച്ചിരുന്നു ഞാന്‍ നിന്നെ
ഒരു കോടിപ്പൂക്കള്‍ ചൂടിയിരുന്നു ഞാന്‍
നിനക്കായ്...  

6 comments:

  1. അവസാനമുണ്ടോ?

    ReplyDelete
  2. അവസാനം ഇല്ല ഏതു അവസാനവും ഒരു നല്ല തുടക്കം തന്നെയാണ് ഒരു നല്ല തുടക്കം ആവട്ടെ ഏതു അവസാനവും

    ReplyDelete
  3. ഒരിക്കലും തുടക്കം ഒഴിവാക്കുവാനാകില്ല
    പക്ഷെ ഒഴിവാക്കാവുന്നത് ഒന്നുണ്ട് അവസാനം

    ReplyDelete
  4. തൊട്ടു മുന്‍പുള്ള ആ നിമിഷം !!!

    ReplyDelete
  5. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete