Monday, July 22, 2013

മരണം

ഒടുവിന്‍ ഞാനൊരു 
സ്വപ്നത്തിന്‍ മാറത്ത്,
ഒരു നാളുമുണരാതുറങ്ങും !

3 comments:

  1. ഉണരാനാണ് ഓരോ ഉറക്കവും അത് മരണം ആയാൽ പോലും ജീവിതം തട്ടി വിളിക്കും അറിയാതെ ഉണര്ന്നു വരും

    ReplyDelete