കവിതകളില്‍ മഴ നിലയ്ക്കാതെ പെയ്യുകയും
ചുംബനങ്ങളില്‍ പൂക്കള്‍ വാടാതെ നില്‍ക്കുകയും
ഓര്‍മ്മകളില്‍ നിറങ്ങള്‍
വാരിത്തൂവുകയും ചെയ്യുന്ന പ്രണയം ..
നിന്നെ പ്രണയിച്ചപ്പോഴെല്ലാം മഴയെയും ..
നിന്നെ ചുംബിച്ചപ്പോഴെല്ലാം പൂക്കാലത്തെയും
നിന്നെ ഓര്‍ത്തപ്പോഴെല്ലാം
മഴവില്ലുകളെയും ഞാനറിഞ്ഞു ..
നീയെന്‍റെ പ്രകൃതിയും പ്രാണനും തന്നെ... !!