മൌനം മരണമാണ്...
ഈ പുഴയുടെ കുത്തൊഴുക്കിലും,വഴിതെറ്റി അലയുന്ന ഈ കാറ്റിലും,
ചിരിച്ചകലുന്ന മഞ്ഞ ഇലകളിലും,
ഞാന്‍ എന്റെ നഷ്ട്ടത്തെ ശ്വസിക്കുന്നു..
എന്റെ ആത്മാവേ, മൌനം മരണമാണ്,
നിന്‍റെ ഗാനങ്ങളില്‍ പ്രണയം ഉറവയായി ഒഴുകിയിരുന്നല്ലോ;
നിശബ്ദതയുടെ ഓളങ്ങള്‍ക്കൊപ്പം, നിന്‍റെ തുടിപ്പുകള്‍ ആഴ്ന്നുപോയപ്പോള്‍, കരയില്ലാക്കടലിലെ അനാഥമായ മര്‍മ്മരങ്ങള്‍ പോലെ
നിന്‍റെ ജീവന്‍ വിതുമ്പി...
കണ്ണീരിന്റെ ലാളനകളില്‍ നിന്‍റെ ചേതന, നെടുവീര്‍പ്പുകളില്ലാതെ മയങ്ങുന്നു...
ശിശിരങ്ങള്‍, ഓര്‍മകളുടെ പടുകുഴിയില്‍, രക്തം ചിന്തി മരിക്കുന്നു....
maunam pranayamaanu.... u sadist angel...hhehhehhe...anyway... ws gud...
ReplyDeleteമുഖചിത്രം മാറ്റിയത് മനോഹരമായിരിക്കുന്നു.
ReplyDeleteഇത്തിരി കൂടി ഹൈയ്റ്റ് കുറച്ചാല്‍ കൂടുതല്‍ മനോഹരമാകും.
അറിയുക താങ്കള്‍ കവിയാണ്......
ReplyDeleteതാങ്കള്‍ അതു മനസിലക്കുന്നില്ലെങ്കിലും ...
www.sudheerkmuhammed.blogspot.com
അന്ധമായ പ്രണയങ്ങള്‍ പലപ്പോഴും എരിഞ്ഞുതീരാറാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു വരികള്‍ .അധിക പ്രണയങ്ങളും arranged ആണല്ലൊ ...
ReplyDelete;) Nice one ketto.....
ReplyDeleteThis comment has been removed by the author.
ReplyDeleteപഴയ ചിത്രമായിരുന്നു കൂടുതൽ ഭംഗി.......നന്നായി എഴുതി...keep going... best wishes......
ReplyDelete