എന്നിട്ടുമെന്തേ...
മാഞ്ഞുപോയ ആ മന്ദഹാസങ്ങളില്‍ ,
ആള്‍ക്കൂട്ടത്തിലെ ഏകാന്തമാം വിങ്ങലുകളില്‍ ,
നിശബ്ദതയിലെ പിന്‍വിളികളില്‍ ,ഉപേക്ഷയുടെ ആക്രോശങ്ങളില്‍ ,
എന്റെ കണ്ണീര്‍ പറ്റിപ്പിടിച്ചിരിക്കുന്നു ....ഒറ്റപ്പെടലുകളുടെ മുറിപ്പാടുകള്‍ നടനമാടുമ്പോള്‍ ,
നിന്‍റെ തിരിച്ചറിവുകളിലെ നെടുവീര്‍പ്പാണ് ഞാന്‍ ..
ഓര്‍മകളുടെ അസ്ഥിത്തറയില്‍ ചിതറിവീണ ദീപവും ....
എന്നിട്ടും ....
എന്നിട്ടുമെന്തേ ....യാത്രാമൊഴികളുടെ പിന്‍ബലമില്ലാതെ ,നീ എന്നില്‍ നിന്നും ദൂരെയെവിടെയോ നടന്നു മറഞ്ഞത് ... ??
vidhi.... athaaa.... :) gud one angel....
ReplyDeleteഎന്നിട്ടുമെന്തേ വരുന്നില്ല പൈങ്കിളി ...
ReplyDeleteഒരു പാട്ടിലെ വരികള്‍ ഓര്‍മ വരുന്നു ...
എന്നിട്ടുമെന്തേ..??
ReplyDeleteഒറ്റപ്പെടലുകളുടെ മുറിപ്പാടുകള്‍ നടനമാടുമ്പോള്‍ ,
ReplyDeleteനിന്‍റെ തിരിച്ചറിവുകളിലെ നെടുവീര്‍പ്പാണ് ഞാന്‍ ..
ഓര്‍മകളുടെ അസ്ഥിത്തറയില്‍ ചിതറിവീണ ദീപവും
നല്ല വരികൾ.ആശംസകൾ
അവൻ അങ്ങനാ....!
ReplyDeleteസ്നേഹം തിരിച്ചറിയാത്തവൻ.
അവൻ അങ്ങനാ...!
ReplyDeleteസ്നേഹം തിരിച്ചറിയാത്തവൻ.
നിന്‍വിളികളിലെ പിന്‍വിളികള്‍
ReplyDeleteഎന്നിലെ ഏകാന്തമാം വിങ്ങലുകള്‍
എന്നിട്ടുമെന്തേ......നല്ല കവിത.
ഭാവി ശോഭനമാകട്ടെ.
നിന്‍വിളികളിലെ പിന്‍വിളികള്‍
ReplyDeleteഎന്നിലെ ഏകാന്തമാം വിങ്ങലുകള്‍
എന്നിട്ടുമെന്തേ......നല്ല കവിത.
ഭാവി ശോഭനമാകട്ടെ.