വര്‍ണ്ണങ്ങള്‍ ചിതറിയ
മണിമുത്തുകള്‍ ...
എന്റെ ബാല്യത്തിന്
നാവിന്തുമ്പില്
മധുരം കോര്‍ത്ത ഓര്‍മ്മകള്‍ !
ഹൃദയത്തിന്റെ നിറവും
വാനത്തിന്റെ നീലവും
പുല്നാമ്പുകളുടെ സ്വപ്നവും
ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങുംമുന്പേ,
വാക്കെന്നില്‍ പിറക്കും മുന്‍പേ ...
ഇനിയുമെത്താ നിറങ്ങള്‍
തേടിയിറങ്ങും മുന്‍പേ...
കുരുന്നു കൈക്കുള്ളില്‍
എന്നും നിറഞ്ഞിരുന്ന
ഒരുപിടി മിഠായിക്കുഞ്ഞുങ്ങള് ... !!
ജീരകമിഠായി മധുരം
ReplyDeleteബാല്യമേ.. എന്റെ ബാല്യമേ.. :(
ReplyDeleteഓർമതൻ തീരങ്ങൾ
ReplyDeleteഓര്‍മയുടെ വര്‍ണങ്ങള്‍...
ReplyDeleteഒരുപിടി മിഠായിക്കുഞ്ഞുങ്ങള് ... !!
ReplyDelete