Friday, February 22, 2013

ഞാനും നീയും

നിന്നില്‍ തുടങ്ങി
നിന്നില്‍ തന്നെ അവസാനിച്ചൊരു
സമസ്യയായിരുന്നു ഈ ജന്മം !
നിന്നിലെല്ലാമലിഞ്ഞിരുന്നു
ഋതുക്കളും
നിലാവും
പൂക്കളും ... !
ഇന്നീ ഞാനുമൊരു മൊഴിയായ്
നിന്നില്‍ .... ! 

3 comments:

  1. ഏതോ ഒരു സമയത്ത് എല്ലാം ഞാനും നീ ആകും

    ReplyDelete
  2. തത്ത്വമസി
    ആശംസകള്‍

    ReplyDelete