കവിത എല്ലാമാണ് ...
വര്‍ഷവും
കാത്തിരിപ്പും
പ്രണയവും
പൂവും
പറവയും
കണ്ണീരും ..
നിമിഷാര്‍ത്ഥങ്ങള്‍ പോലും
കവിതയാണ് ... !
അന്വേഷണമാണ് ചിലപ്പോള്‍
കണ്ടെത്തലും !
കാത്തിരിപ്പാണ് മറ്റുചിലപ്പോള്‍
പ്രതീക്ഷയും !
സ്വപ്നമാവാറുണ്ട് ,
നൊവും.... !
വേദനയാലൊരമ്മ
പ്രസവിച്ചിടുന്ന പൊന്‍കുഞ്ഞിനെപ്പോല്‍ ,
നൊമ്പരത്താലൊരു കവിയുടെ
ഹൃദയം പിളര്‍ന്നു വീഴുന്ന കവിത... !
വര്‍ഷവും
കാത്തിരിപ്പും
പ്രണയവും
പൂവും
പറവയും
കണ്ണീരും ..
നിമിഷാര്‍ത്ഥങ്ങള്‍ പോലും
കവിതയാണ് ... !
അന്വേഷണമാണ് ചിലപ്പോള്‍
കണ്ടെത്തലും !
കാത്തിരിപ്പാണ് മറ്റുചിലപ്പോള്‍
പ്രതീക്ഷയും !
സ്വപ്നമാവാറുണ്ട് ,
നൊവും.... !
വേദനയാലൊരമ്മ
പ്രസവിച്ചിടുന്ന പൊന്‍കുഞ്ഞിനെപ്പോല്‍ ,
നൊമ്പരത്താലൊരു കവിയുടെ
ഹൃദയം പിളര്‍ന്നു വീഴുന്ന കവിത... !
കവിതക്കുഞ്ഞുങ്ങള്‍ നീന്തിത്തുടിയ്ക്കുന്ന നീലവാനം
ReplyDelete"വേദനയാലൊരമ്മ
ReplyDeleteപ്രസവിച്ചിടുന്ന പൊന്‍കുഞ്ഞിനെപ്പോല്‍ ,"
രുപംകൊള്ളുന്ന രചനകളും അതുപോല്‍.,.
നന്നായിരിക്കുന്നു
ആശംസകള്‍
എല്ലാം അറിയുന്ന, എല്ലാം കാണുന്ന ഹൃദയം പിളര്‍ന്നുവീഴുന്ന കവിത എല്ലാമാണ്...
ReplyDeleteശുഭാശംസകള്‍
നന്നായിരിക്കുന്നു ആശംസകള്‍
ReplyDeleteകാത്തിരിപ്പും
ReplyDeleteപ്രണയവും
ഗർഭാധാനവും
വീണ്ടും കാത്തിരിപ്പും
ഈറ്റുനോവും
പേറ്റുനോവും
കവിതയുടെ പിറവിയിലും
ബാധകം?????