നീയിപ്പോഴേതോ
നിലാക്കുളിരില്‍
നിശബ്ദമാമൊരോര്‍മ്മയില്‍
നനയുകയാവാം !!
ദൂരെയിതാ ഞാനുമീ
കൂരിരുട്ടും
വാചാലമായ
സമുദ്രത്തിന്നരികില്‍ ... !!
കാല്‍പ്പാടുകളോരോന്നിലും
ആരെയോ തിരഞ്ഞുകൊണ്ട്
ഭ്രാന്തമായ തിരകളും ... !!
നിലാക്കുളിരില്‍
നിശബ്ദമാമൊരോര്‍മ്മയില്‍
നനയുകയാവാം !!
ദൂരെയിതാ ഞാനുമീ
കൂരിരുട്ടും
വാചാലമായ
സമുദ്രത്തിന്നരികില്‍ ... !!
കാല്‍പ്പാടുകളോരോന്നിലും
ആരെയോ തിരഞ്ഞുകൊണ്ട്
ഭ്രാന്തമായ തിരകളും ... !!
''എവിടെയാണിന്നു നിൻ ഏകാന്ത സന്ധ്യകൾ.?
ReplyDeleteഇവിടെയാ കാലടിപ്പാടുകൾ മാത്രമായ്''...
നല്ല കവിത.
ശുഭാശംസകൾ......
തിരകളുടെ തിരച്ചില് തുടര്ന്നുകൊണ്ടേയിരിക്കുന്നു....
ReplyDeleteതിരയാണല്ലോ ജീവിതം!
ReplyDeleteആശംസകള്‍
തിരഞ്ഞിട്ടും തിരഞ്ഞിട്ടും കാണുന്നില്ല
ReplyDelete