Tuesday, October 2, 2012

മഴവില്‍

പിണങ്ങിച്ചിണുങ്ങി നിന്ന
ചാറ്റല്‍ മഴയോട് വെയില്‍
എന്ത് സ്വകാര്യം പറഞ്ഞപ്പോഴാണ്
ഏഴു വര്‍ണ്ണങ്ങള്‍കൊണ്ട്
വാനം ചിരിച്ചത് ?

2 comments:

  1. എന്തായിരിക്കും?

    ReplyDelete
  2. നിന്നെകാണാനെന്ത് ചന്തമെന്നു..

    ReplyDelete