ഇന്നലെയൊരുമിച്ചുകണ്ട കിനാക്കളില്‍
ഇറ്റുകണ്ണീര്‍ പൊഴിച്ച് ,
അരിച്ചിറങ്ങുന്ന വിടവാങ്ങലിന്‍ തണുപ്പില്‍
ഹാ ഡിസംബര്‍ ,ഇന്നലെ നീയും !
വേനല്‍ചൂടിലിനി തനിയെ നടക്കുമ്പോള്‍
ദൂരെയെന്‍റെ ഭൂതകാലത്തിന്നോളങ്ങളില്‍
ഞാനൊഴുക്കാം മണ്‍കുടത്തില്‍ പൊതിഞ്ഞൊരു
സ്മരണതന്‍ ചിതാഭസ്മം !
ഇറ്റുകണ്ണീര്‍ പൊഴിച്ച് ,
അരിച്ചിറങ്ങുന്ന വിടവാങ്ങലിന്‍ തണുപ്പില്‍
ഹാ ഡിസംബര്‍ ,ഇന്നലെ നീയും !
വേനല്‍ചൂടിലിനി തനിയെ നടക്കുമ്പോള്‍
ദൂരെയെന്‍റെ ഭൂതകാലത്തിന്നോളങ്ങളില്‍
ഞാനൊഴുക്കാം മണ്‍കുടത്തില്‍ പൊതിഞ്ഞൊരു
സ്മരണതന്‍ ചിതാഭസ്മം !