Friday, August 16, 2013

പ്രണയപൂക്കള്‍

നെഞ്ചിലൊരു പിടി ചോരപ്പൂക്കള്‍
തൂവുന്നു പ്രണയം...
കണ്ണിലൊരു കുന്ന് ഓര്‍മ്മപ്പൂക്കള്‍
വിരിക്കുന്നു പ്രണയം ...

1 comment:

  1. പ്രണയം അങ്ങനെയും ഇങ്ങനെയും!

    ReplyDelete