Wednesday, August 21, 2013

ക്ലാവ് പിടിക്കാതെ

മറക്കാന്‍ കൊതിക്കുന്നതാണ്
ഓര്‍മ്മകളില്‍
ഉയര്‍ന്നും തിളങ്ങിയും
എന്നും കുടികൊള്ളുന്നത്‌ .. 

3 comments:

  1. ഓര്‍ക്കുന്നതാണ് ഓര്‍മ്മകളില്‍ കുടികൊള്ളുന്നത്

    ReplyDelete
  2. എങ്കിലും ഓര്‍ക്കുക വല്ലപ്പോഴും...
    ആശംസകള്‍

    ReplyDelete