Thursday, August 22, 2013

മതവും മനുഷ്യനും

മതത്തിന്‍റെ കറുപ്പുതുണിയാല്‍
കണ്ണ് മൂടിക്കെട്ടയവര്‍
മനസ്സില്‍ പന്തം കൊളുത്തി
ലോകം കത്തിച്ചുചാമ്പലാക്കുന്നു ..
നന്മ വെന്തുമരിക്കുന്നു !!

5 comments:

  1. അതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവര്ക്ക് ദൈവം ആരെന്നു അറിയില്ല, തങ്ങൾ അടക്കം എല്ലാ ജീവജാലങ്ങളും ദൈവത്തിന്റെ മാത്രം സൃഷ്ടി ആണ് എന്ന് അറിയില്ല. ആ ശക്തിക്ക് മുമ്പിൽ എല്ലാവരും തുല്യരാണ് എന്ന് അറിയാൻ മനസ്സ് കാണിക്കുന്നില്ല.

    ReplyDelete
  2. മനുഷ്യൻ നന്നാവാതെ ഒരു മതവും നന്നാവില്ല

    ReplyDelete
  3. "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്"
    ഗുരുവചനങ്ങള്‍ ആരോര്‍ക്കാന്‍ അല്ലേ!!!
    ആശംസകള്‍

    ReplyDelete
  4. മതാന്ധത.!!

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  5. മതം അറിയാത്തവരുടെ അന്ധത അഥവാ മതാന്ധതയുടെ കറുപ്പ് തുണിയിൽ എന്ന് വാ‍ായിക്കുന്നു

    ReplyDelete