Saturday, June 18, 2011

ഗാനം ...

ഏതോ സ്വപ്നത്തില്‍ മയങ്ങിയ എന്നെ വിളിച്ചുണര്‍ത്തി
ദൂരേയ്ക്ക് മറഞ്ഞ ആ ഗാനമായിരുന്നു നീ ...
മനസ്സില്‍ ഒരു ഓര്‍മയെ മാത്രം അവശേഷിപ്പിച്ച്,
നിദ്രയിലും ഉണര്‍വിലും ഒരു ഗാനം മാത്രം നിറച്ച് 
എവിടെയാണ് നീ പോയി മറഞ്ഞത് ? 

7 comments:

  1. ഏതോ വ്യര്ദ്തമാം പ്രണയസംഗീതം എന്- കാതില് മുഴങ്ങുമ്പോഴും ഞാന് ഓര്കുന്നു പ്രിയേ ആരായിരുന്നു നീ എനിക്ക്കാരായിരുന്നു

    ReplyDelete
  2. ഒരു ഗുമ് ഇല്ലാലോ എന്ത് പറ്റി?

    ReplyDelete
  3. കവിത കൊള്ളാം ..പിന്നെ പുള്ളി എങ്ങോട്ടാ പോയ്‌ മറഞ്ഞത് എന്ന് എനിക്കറിയില്ലാട്ടോ..സത്യായിട്ടും.

    ReplyDelete
  4. ഇനി ഉറങ്ങുന്നതിനു മുന്‍പ്‌ അമ്മയെ ഓര്‍ക്കുക
    ദൈവത്തോട് പ്രാര്‍ഥിക്കുക.ഒരു ഭൂതവും പ്രേതവും വന്നു വിളിച്ചുണര്‍ത്തില്ല. പിന്നെ പോയത് പോട്ടെ.ഇനി വരാതെ കൂടി നോക്കിയാല്‍ ജീവിതം സ്വസ്ഥമായില്ലേ?

    ReplyDelete
  5. ഏതോ സ്വപ്നത്തില്‍ മയങ്ങിയ എന്നെ വിളിച്ചുണര്‍ത്തി....
    അത്താഴമില്ലയെന്ന് പറഞ്ഞ ദുഷ്ടാ...

    ReplyDelete
  6. http://spiritofgod.co.in/http://members.webs.com/MembersB/EditPage/index.jsp?pageID=235258255

    ReplyDelete
  7. പാതിരാമയക്കത്തില്‍‍ പാട്ടൊന്നുകേട്ടേന്‍‍ പല്ലവി പരിചിതമല്ലോ.....
    ഉണര്‍‍ന്നപ്പോഴാ സാന്ദ്രഗാനം നിലച്ചൂ.... ഉണര്‍ത്തിയ രാക്കുയിലെവിടേ.....!

    ReplyDelete