Friday, August 16, 2013

കൈക്കുമ്പിളിലെ തടാകം

കൈവെള്ളയിലെ തടാകത്തില്‍
കണ്ണാടി നോക്കുന്ന സ്മൃതിയുടെ
കിനാഗോളങ്ങള്‍......
കടവിന്‍റെ കണ്ണീര്‍ കിനാവില്‍
കടലോളം നൊമ്പരത്തരികള്‍ 

1 comment:

  1. കണ്ണുനീര്‍ത്തുള്ളിയെ ഉപമിച്ച കാവ്യഭാവനേ!!

    ReplyDelete