Wednesday, April 23, 2014

നീലിച്ച ആഗ്രഹം

നീലിച്ചു നീലിച്ചു
നിന്നിലുറങ്ങാന്‍ ഞാനൊരു
നീലാകാശത്തിന്‍
മഴമുത്താവട്ടെ

1 comment:

  1. നീലാംബരത്തിൽ നിന്നു നീർമുത്തായി..


    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete