Thursday, April 10, 2014

മാഞ്ഞു മാഞ്ഞ്

ഏറ്റം നിശ്ശബ്ദമായും 
അതിലേറെ ക്രൂരമായും 
നിന്നില്‍ 
ഞാന്‍ ഇല്ലാതാവുന്നു..

2 comments:

  1. ഏറ്റം നിശ്ശബ്ദമായും
    അതിലേറെ കരുണയോടും
    നോവുകളിൽ
    ദൈവസ്നേഹം പെയ്തിറങ്ങുന്നു

    നല്ല കവിത



    ശുഭാശംസകൾ....

    ReplyDelete