എത്രയേറെ വാക്കുകളില്‍
ആര്‍ത്തലച്ചു പെയ്യ്തിട്ടും..
എത്രയേറെ ഋതുക്കള്‍,
യാത്രചൊല്ലി പോയിട്ടും..
കണ്ണുനീരിന്റെ ചാല് കീറി
മനസ്സില്‍ നീ ഓരോ നിമിഷവും
ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു ...
ആ പകലുകളെ
ഞാന്‍ സ്നേഹിച്ചിരുന്നു
പ്രണയത്തിന്റെ കുളിര്‍
നീ അവയില്‍ നിറച്ചിരുന്നു ...
നഷ്ടങ്ങളുടെ കൊടും ഉഷ്ണത്തില്‍
ഇന്നെന്റെ മനസ്സ് വേവുമ്പോള്‍,
ഗതികിട്ടാതലയുന്ന മറ്റൊരാത്മവായി
എനിക്ക് നിന്നോടുള്ള പ്രണയവും.... !!
അത് കൊള്ളാം.
ReplyDeleteso touching
ReplyDeleteകൊള്ളാം
ReplyDelete