എന്റെയീ ജന്മത്തിന്റെ അടിവേരുകള്‍
പിഴുതെറിഞ്ഞു പ്രണയം അട്ടഹസിക്കുന്നു ...
ആത്മാവിന്റെ ശവവും പേറി
എങ്ങോട്ടെന്നില്ലാതെ ഈ ശരീരം നീങ്ങുന്നു ...
തളര്‍ന്നു വീഴുവോളം നടന്നെ തീരു ....
വിരഹം ലഹരിയായി സിരകളില്‍ പടര്‍ന്നത്
ഞാന്‍ അറിയാതെ അല്ല ...
ആ ലഹരിയിലെങ്കിലും
എന്റെ പ്രണയത്തെ ഞാന്‍
വേണ്ടുവോളം എന്നില്‍ ആവാഹിക്കട്ടേ ....
പുഞ്ചിരിക്കുന്ന പ്രണയം
ReplyDeletegood.......
ReplyDeleteha ha ha ha aha aha
ReplyDeleteകൊള്ളാം. പ്രണയത്തെക്കുറിച്ച് എഴുതാത്തവരില്ല.
ReplyDeletee bloginu oru cover photo design cheyan njan agrahikkunnu....
ReplyDeleteDear nishagandhi.., pls send ur mail id to ... rafeekkms@gmail.com
ങ്ങള പ്രണയം ഇപ്പോഴും അട്ടഹസിച്ചു കൊണ്ടിരിക്ക്വാ ....................
ReplyDeleteനന്നായി ഇപ്പോഴും ജീവനുണ്ടല്ലോ.....
പ്രണയവും മരണവും..................
ReplyDeleteരണ്ടേ രണ്ടു സത്യങ്ങള്‍........................
വിരഹം ലഹരിയായി സിരകളില്‍ പടരുമ്പോഴും
ReplyDeleteജീവിതത്തിന്റെ അടിവേരുകള്‍ പിഴുതെറിയപ്പെടുമ്പോഴും
ആത്മാവ് ശരീരത്തില്‍ നിന്നോടി ഒളിക്കുമ്പോഴും
പ്രണയം മാത്രം അഗ്നിയായി നിന്നില്‍ പടരട്ടെ....