വിശപ്പിന്റെ നീണ്ട രോധനങ്ങള്‍ക്ക് ശേഷം ,
അമ്മയുടെ വിരല്‍ത്തുമ്പില്‍ നിന്നും,
സ്നേഹത്തിന്റെ ഇത്തിരി
ചോറു ആര്‍ത്തിയോടെ ഉണ്ണുമ്പോള്‍ , ആ കുഞ്ഞു മനസ്സറിഞ്ഞില്ല ,
അതിലൊരു നിഷ്കളങ്കയായ മാതാവിന്റെ മാനം വിറ്റ ,
കണ്ണീരിന്റെ ഉപ്പുണ്ടെന്നു .... !!
not an acceptable excuse
ReplyDelete