ഹൃദയത്തിന്റെ ആഴങ്ങളില്‍ ഇന്ന്
ചിന്തകളുടെ കുമിളകള്‍ ഉയരുന്നില്ല ...
തിരകളില്ലാതെ തീരം അല്‍പനേരം ശാന്തമാണ് ...
വിഷാദം പുതയ്ക്കാത്ത നാഴികകള്‍
ഇനിയുണ്ടാവുമെന്നു കരുതിയില്ല ...
മനസ്സൊരു അജ്ഞാതവാസം കഴിഞ്ഞെത്തിയ അനുഫൂതി !
ഓര്‍മ്മകള്‍ വേട്ടയാടി തുടങ്ങും മുന്‍പേ
ഇനി ....ഞാനുറങ്ങട്ടെ ....
shaandhiparvvangalil swasthi...swasthi...swasthi...
ReplyDeleteഅനുഫൂതി .........lolz
ReplyDeletethirinthoram bhasha..
ചിന്തകളുടെ കുമിളകള്‍ ഉയരാത്ത സുനിദ്ര
ReplyDeleteഅനുഭൂതി ആവട്ടെ...
ReplyDeleteഎന്റെ ഉറക്കം എന്നെ നീ അപഹരിച്ചിരുന്നു.
ReplyDelete