ഇരുളില്‍ നിന്നും ചികഞ്ഞെടുത്തതാണ്
ഞാനീ മൌനത്തെ ..
ആരുമറിയാതെ വിരിഞ്ഞ
ഈ നിശാഗന്ധിയും ...
ഇന്നലെകളില്‍
എന്റെ രാവുകള്‍ക്ക് പ്രകാശം നിറച്ച ,
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന
പ്രണയത്തിന്റ വേരുകളിലെയ്ക്ക്
എന്റെ ചിന്തകള്‍ നീളുമ്പോള്‍ ...
കൂട്ടായി ഈ മൌനവും ..
ഏകയായി ഒരു .നിശാഗന്ധിയും ..
No comments:
Post a Comment