Wednesday, May 9, 2012

അറിയില്ല

ഇനിയും കുറിക്കേണ്ടത്‌ എന്തെന്നറിയില്ല .... 
കാത്തിരിക്കേണ്ടത്  ആരെയെന്നും അറിയില്ല .... 
ഒന്നായി കണ്ട  ചിത്രങ്ങളെല്ലാം 
ഈ  നിറമിഴികളില്‍ ബാക്കിയാക്കി നീ പൊയ്  പോയില്ലേ .... 
ഇനിയൊരിക്കലും എന്നിലുദിക്കാത്ത  നിലാവായി നീ മാഞ്ഞില്ലേ ....

4 comments:

  1. oduvil swapnagalil
    theekkanal kanakke ormakal
    thannupoya pranayame
    ninte yaagagniyil ennee
    veenerinju kazhinju ente janamam

    ReplyDelete
  2. പുതു നിലാവു വരും! കാത്തിരിക്കൂ.

    ReplyDelete
  3. "ഇനിയും കുറിക്കേണ്ടത്‌ എന്തെന്നറിയില്ല ....
    കാത്തിരിക്കേണ്ടത് ആരെയെന്നും അറിയില്ല ....
    ഒന്നായി കണ്ട ചിത്രങ്ങളെല്ലാം
    ഈ നിറമിഴികളില്‍ ബാക്കിയാക്കി നീ പൊയ് പോയില്ലേ ....
    ഇനിയൊരിക്കലും എന്നിലുദിക്കാത്ത നിലാവായി നീ മാഞ്ഞില്ലേ ....
    "

    എന്ത് പറയണം എന്നറിയില്ല ജിലു...
    ഈ മനോഹരമായ വരികളില്‍ ഹൃദയം അലിഞ്ഞു ചേരുന്നു....
    എവിടെയോ ഒരു നൊമ്പരം ബാക്കിയാകുന്നു....

    ReplyDelete