കണ്ടിരിക്കില്ല...
നക്ഷത്രവും നിലാവെളിച്ചവും അസ്തമിക്കുന്ന യാമിനികളില്‍,
എന്റെ സ്വപ്നങ്ങളിലെ വിളക്കാണ് നീ..
നിന്‍റെ സ്വപ്‌നങ്ങള്‍ വിട്ടു എന്നിലെ യാഥാര്‍ത്ഥ്യം ഉണര്‍ന്നെണീക്കുമ്പോള്‍,
നിന്‍റെ കിനാക്കളില്‍ നിന്നും വീഴുന്ന,
പ്രണയാക്ഷരങ്ങളുടെ വെളിച്ചത്തില്‍,
മറ്റൊരാള്‍ ജീവിക്കുന്നത് കണ്ട് എന്റെ ജീവന്‍ എന്നെന്നേക്കുമായി,
നിലയില്ലാക്കയങ്ങളിലേക്ക് വീണു പോകുന്നത് നീ കണ്ടിരിക്കില്ല…
അങ്ങെനെയുള്ള കാര്യങ്ങള്‍ അല്ലേങ്കിലും അത്ര് പെട്ടെന്ന് കാണാന്‍ ഇടയില്ല.
ReplyDeleteആരാണാ ദുഷ്ടന്‍...?
ReplyDeleteകുറഞ്ഞ വരികളില്‍ ഒരു കുഞ്ഞുണ്ണിക്കവിത പോലെ മനോഹരം...
weird...and gud.. :)
ReplyDeleteശരിയാവാം.. കണ്ടിരിക്കില്ല....
ReplyDeleteയാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും കാണാന്‍ ഇഷ്ടപ്പെടാത്തവയായിരിക്കും
ReplyDeleteenikku parayanulla vaakkukal parayan daivam niyoogichataano e kuttiyee.. :O :(
ReplyDelete