Tuesday, December 10, 2013

കുതിര്‍ന്ന ചിരി

ഏതോ മഴക്കാലത്തിന്‍റെ
വരാന്തയില്‍
ഉണക്കാനിട്ടിരിക്കുകയാണ്
എന്‍റെ ചിരികളെ..

4 comments:

  1. നാല് വരികളില്‍ നാലായിരം ചിന്തകള്‍ ...
    ചിന്തകള്‍ എല്ലാം ചിരിയിലെക്കകലുന്നു...
    എന്‍ ചിരിയിലെ ഉറവകള്‍ ഉണങ്ങാതെ...
    ഉറങ്ങാതെ കുതിരാതെ ഈ കുതിരും കവിതകളിലെക്കടുക്കുന്നു...

    (ഇന്നാണ് ഈ കവയത്രിയെ കിട്ടിയത്‌... അത് കൊണ്ട് കുറച്ചു നോക്കി... ബാക്കി... സമയം കിട്ടുമ്പോള്‍ നോക്കും...)
    ഈ ചിത്രം വരച്ചതും നിങ്ങളാണോ...??

    ReplyDelete
  2. നനഞ്ഞ ചിരികളെ ഉണക്കുവാനായ്ക്കൊണ്ട്
    വന്നിടും മെയ് മാസം വീണ്ടും
    വഴികളിലാകവെ പൂക്കളം തീര്‍ത്തവള്‍
    എത്തിടും വൈകാതെ വീണ്ടും...

    ReplyDelete
  3. നല്ല കവിത

    പുതുവത്സരാശം സകൾ....

    ReplyDelete