ഓരോ അറവുശാലകളിലും
പച്ചച്ചു നില്‍ക്കുന്ന
മരിച്ച ഇലകള്‍
ജീവിതത്തിന്‍റെ
ദയവാണ്..
പാലാഴിയില്‍ നിന്നും
പൊന്‍മുട്ടയില്‍നിന്നും
കൂരിരുട്ടിന്‍റെ
നിസ്സഹായതയിലേയ്ക്ക് നടക്കുമ്പോള്‍
കാട്ടിക്കൊതിപ്പികാന്‍ ജീവിതത്തിന്‍റെ
അവസാന കുറുക്കുവഴി..
പച്ചച്ചു നില്‍ക്കുന്ന
മരിച്ച ഇലകള്‍
ജീവിതത്തിന്‍റെ
ദയവാണ്..
പാലാഴിയില്‍ നിന്നും
പൊന്‍മുട്ടയില്‍നിന്നും
കൂരിരുട്ടിന്‍റെ
നിസ്സഹായതയിലേയ്ക്ക് നടക്കുമ്പോള്‍
കാട്ടിക്കൊതിപ്പികാന്‍ ജീവിതത്തിന്‍റെ
അവസാന കുറുക്കുവഴി..
മരണത്തിലുമില്ല ദയ!
ReplyDeleteനല്ല കവിത
പുതുവത്സരാശം സകൾ....
Yes
ReplyDelete