കടലിനും തീരത്തിനും മാത്രമറിയാവുന്ന ഒരു സംഗീതമുണ്ടാവും.. അതിലേയ്ക്ക് നമ്മെ മാടിവിളിക്കുന്ന ഭാഷയില്ലാത്ത കാറ്റിന് കണ്ണീരിന്‍റെ ഉപ്പുരസം.. കടലിന്‍റെ ആഴത്തില്‍നിന്നും നീന്തലറിയാത്ത മരണം തീരത്തെ എകാകികളെ പഠിപ്പിക്കുന്ന രഹസ്യമുണ്ട്.. ആഴത്തിന്‍റെ.. ഞെരുക്കത്തിന്‍റെ... ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള കുറെ വരികള്‍... അതുകൊണ്ടാവാം കരയില്‍ വീണുപിടയുന്ന മത്സ്യത്തെപ്പോലെ ചില കവിതകളുണ്ടാവുന്നത് ..
Enthayalum oru pidachil undallo athu thanne valiya karyam
ReplyDelete