കനിവുറഞ്ഞു കല്ലിച്ച
ഹൃദയത്തിനാലെന്‍റെ
കവിതയിലേയ്ക്ക് തറഞ്ഞിരുന്ന്‍
മുകിലേ വാനമേയെന്ന്
പാടുന്നു നീ ..
ഒരു മഴ പെയ്യ്തിരുന്നെങ്കിലെന്നൊരു
വരിയുടെ മരുഭൂവില്‍
തീമണലിലമര്‍ന്നിരുന്നു ഞാനും..
ഹൃദയത്തിനാലെന്‍റെ
കവിതയിലേയ്ക്ക് തറഞ്ഞിരുന്ന്‍
മുകിലേ വാനമേയെന്ന്
പാടുന്നു നീ ..
ഒരു മഴ പെയ്യ്തിരുന്നെങ്കിലെന്നൊരു
വരിയുടെ മരുഭൂവില്‍
തീമണലിലമര്‍ന്നിരുന്നു ഞാനും..
ഹൃദയം തൊടുന്ന പാട്ട്
ReplyDeleteനല്ല വരികൾ
ReplyDeleteപുതുവത്സരാശം സകൾ....