Saturday, September 7, 2013

വായിക്കപ്പെടാതെ

ഞാന്‍ വായിക്കപ്പെടുന്നില്ലെങ്കിലെന്ത് , നീ എഴുതപ്പെടുക എന്നത് എന്‍റെ ദൌത്യമാണ് .. !! അതിനാല്‍ നീ കാലങ്ങളില്‍ കുറിക്കപ്പെടുമെന്നത് ആരാലും മാറ്റാനാവാത്ത സത്യം... !! ഇങ്ങനെയൊരു തൂലിക എവിടെയോ എനിക്കായി കരുതപ്പെട്ടിരിക്കുന്നു എന്നെനിക്കറിയാം.. വായിക്കപ്പെടാതെ ..!!

6 comments:

  1. വായിക്കപ്പെട്ടു.. :)

    ReplyDelete
  2. നിയോഗമാണോ എന്ന് ആലോചിക്കണം

    ReplyDelete
  3. രചനകൾ വായനക്കാരിലെത്തട്ടെ.

    ശുഭാശംസകൾ...

    ReplyDelete
  4. വായിക്കപ്പെടും.. തീര്‍ച്ച.. :)

    ReplyDelete
  5. ഒരു തവണ എഴുതുന്നത്‌ എത്ര തവണയും വായിക്കപ്പെടാം അപ്പോഴെക്കെ പല പല അർത്ഥങ്ങളും തോന്നാം

    ReplyDelete
  6. വായനതന്നെ എഴുത്തിന്‍റെ കരുത്ത്!
    ആശംസകള്‍

    ReplyDelete